Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് സിഎസ്ഡിഎസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച്.


മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് സിഎസ്ഡിഎസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച്. പഞ്ചായത്തംഗങ്ങളുടെ ഒത്താശയോടെ വൃദ്ധ സ്ത്രീയുടെ സ്ഥലം കയ്യേറി അനധികൃതമായി വഴി വെട്ടിയതിനെതിരെ പ്രതിഷേധവുമായെത്തിയ സിഎസ്ഡിഎസ് വൈസ പ്രസിഡന്റിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമം നടന്നതായി ആരോപിച്ചായിരുന്നു പ്രതിഷേധ മാര്‍ച്ച്. പഞ്ചായത്ത് ഒഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സി എസ് ഡി എസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments