Breaking...

9/recent/ticker-posts

Header Ads Widget

ദീപാ മോഹന്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ എത്തി.



മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിക്കു മുന്നില്‍ ഗവേഷണ വിദ്യാര്‍ത്ഥിനി ആയ ദീപാ മോഹന്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ എത്തി. ദളിത് ഗവേഷക വിദ്യാര്‍ത്ഥിനിക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് കൊടിക്കുന്നേല്‍ സുരേഷ് എം.പി പറഞ്ഞു. വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.




Post a Comment

0 Comments