Breaking...

9/recent/ticker-posts

Header Ads Widget

നന്‍മയുടെ വിജയം ആഘോഷിച്ച് ദീപാവലി



തിന്‍മയ്ക്കുമേല്‍ നന്‍മയുടെ വിജയം ആഘോഷിച്ച് ദീപാവലി. ദീപാലങ്കാരങ്ങളും മധുര പലഹാര വിതരണവുമായാണ് ദീപാവലി ആഘോഷം നടന്നത്. തുലാമാസത്തിലെ അമാവാസി നാളിലാണ് പരമ്പരാഗത ആചാരങ്ങളോടെ ദീപാവലി ആഘോഷിക്കുന്നത്.




Post a Comment

0 Comments