Breaking...

9/recent/ticker-posts

Header Ads Widget

മരങ്ങള്‍ മുറിച്ചു നീക്കാന്‍ നടപടി



ഏറ്റുമാനൂര്‍ ഗവ ബോയ്‌സ് ഹൈസ്‌കൂള്‍ കെട്ടിടത്തിന് ഭീഷണി ഉയര്‍ത്തിയിരുന്ന മരങ്ങള്‍ മുറിച്ചു നീക്കാന്‍ നടപടികളാരംഭിച്ചു. വില്ലേജോഫീസിനു  സമീപത്തെ മരങ്ങളാണ് സ്‌കൂളിന് മുകളിലേക്ക് ചാഞ്ഞു നിന്നിരുന്നത്. മരങ്ങള്‍ മുറിച്ചു നീക്കാന്‍ വലിയ തുക ആവശ്യമായിരുന്നതുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുകയായിരുന്നു. സ്‌കൂള്‍ വീണ്ടും തുറന്നതോടെ നാട്ടുകാരുടേയും, രക്ഷകര്‍ത്താക്കളുടേയും സഹകരണത്തോടെ സ്‌കൂളധികൃതര്‍ മരം മുറിച്ചു നീക്കാനുള്ള നടപടികളാരംഭിച്ചു.




Post a Comment

0 Comments