Breaking...

9/recent/ticker-posts

Header Ads Widget

നഗരസഭാ ഭരണസമിതിക്കെതിരെ ഡിവൈഎഫ്‌ഐ പോസ്റ്റര്‍ പ്രചരണം


ഏറ്റുമാനൂര്‍ മുന്‍സിപാലിറ്റിയിലെ വിവിധ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കണമെന്നും വഴിവിളക്കുകള്‍ തെളിയിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. പ്രശ്‌ന പരിഹാരം ഉണ്ടായില്ലെങ്കില്‍ സമര പരിപാടികള്‍ ആരംഭിക്കുമെന്നും ഡിവൈഎഫ്‌ഐ ഏറ്റുമാനൂര്‍  മേഖല കമ്മറ്റി ഭാരവാഹികള്‍ പറഞ്ഞു. നഗരസഭാ ഭരണസമിതിക്കെതിരെ ഡിവൈഎഫ്‌ഐ പോസ്റ്റര്‍ പ്രാചരണം നടത്തി. മേഖല കമ്മറ്റി ഭാരവാഹികളായ പ്രസിഡന്റ് എആര്‍ അഭിജിത്ത്, സെക്രട്ടറി രാഹുല്‍ എം, അരുണ്‍ ശശി, മനു മാത്യു, അര്‍ജ്ജുന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. 



Post a Comment

0 Comments