Breaking...

9/recent/ticker-posts

Header Ads Widget

ദുരിതബാധിത മേഖലകളില്‍ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി സഹായമെത്തിച്ചു


കൂട്ടിക്കല്‍ മേഖലയിലെ ദുരിതബാധിത മേഖലകളില്‍ കേരള കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി സഹായമെത്തിച്ചു. സഹയാ പദ്ധതിയുടെ ഭാഗമായി  ദുരിതബാധിത കുടുംബങ്ങള്‍ക്ക് ഗൃഹോപകരണങ്ങള്‍ നല്കി. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പലിന്റെ നേതൃത്വത്തില്‍ പാലായില്‍ നിന്നുമാണ് ഗൃഹോപകരണങ്ങളുമായി വാഹനം പുറപ്പെട്ടത്. നിയോജക മണ്ഡലം പ്രസിഡന്റ് ജോര്‍ജ്ജ് പുളിങ്കാട്, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരയ ,സന്തോഷ് കാവുകാട്ട്, പ്രസാദ്  ഉരുളികുന്നം, പാര്‍ട്ടി നേതാക്കളായ മത്തച്ചന്‍ പുതിയിടത്തു ചാലില്‍,മത്തച്ചന്‍ അരീപ്പറമ്പില്‍ ,ജോസ് കുഴി കുളം, സജി ഓലിക്കര, ജോസ് എടേട്ട്, ഷിനു പാലത്തുങ്കല്‍, ലിറ്റൊ പാറേക്കാട്ടില്‍, സിബിനെല്ലന്‍ കുഴി, സന്തോഷ് വി.കെ, ജോര്‍ജുകുട്ടി ചെമ്പോട്ടിക്കല്‍,ജോസഫ് വരിക്ക മാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Post a Comment

0 Comments