Breaking...

9/recent/ticker-posts

Header Ads Widget

ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു.



ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് ആരംഭിച്ചു. ഭരണ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ പണിമുടക്കിയതോടെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നിലച്ചു. ടി ഡി എഫ്, കെഎസ്ആര്‍ടിഇഎ, ബിഎംഎസ് സംഘടനകളുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ക്ക് മുന്നില്‍ പ്രകടനം നടത്തി.




Post a Comment

0 Comments