Breaking...

9/recent/ticker-posts

Header Ads Widget

ശമ്പള പരിഷ്‌കരണമാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുന്നു


ശമ്പള പരിഷ്‌കരണമാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കുന്നു. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ 48 മണിക്കൂറാണ് പണിമുടക്ക്. ടിഡിഎഫ്, ബിഎംഎസ്, കെഎസ്ആര്‍ടിഇ സംഘടനകളാണ് പമിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 



Post a Comment

0 Comments