കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് (എം) അയര്‍ക്കുന്നം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അയര്‍കുന്നം സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാസ്‌ക്ക് വിതരണം നടത്തി. ഉദ്ഘാടനം കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അമല്‍ ചാമക്കാല മാസ്‌കുകള്‍ സ്‌കൂള്‍ പ്രിന്‍സിപ്പാളിന് കൈമാറി. ജോസ് കൊറ്റത്തില്‍, റെനി വള്ളിക്കുന്നേല്‍, ജോസ് കുടകശേരി, അഭിലാഷ് തെക്കേതില്‍, എന്നിവര്‍ പങ്കെടുത്തു.




0 Comments