Breaking...

9/recent/ticker-posts

Header Ads Widget

അടിച്ചിറയില്‍ റോഡില്‍ രൂപപ്പെട്ട കുഴികള്‍ അപകട ഭീഷണിയാവുന്നു



എം.സി റോഡില്‍ അടിച്ചിറയില്‍ റോഡില്‍ രൂപപ്പെട്ട കുഴികള്‍ അപകട ഭീഷണിയാവുന്നു. റോഡിന്റെ മധ്യഭാഗം വരെ കുഴികള്‍ രൂപപ്പെട്ടതോടെ വാഹനങ്ങള്‍ വെട്ടിത്തിരിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാവുകയാണ്.




Post a Comment

0 Comments