Breaking...

9/recent/ticker-posts

Header Ads Widget

മീന്‍കുളം നിര്‍മ്മിച്ച് മീന്‍ വളര്‍ത്തല്‍ പദ്ധതി നടപ്പാക്കുന്നു.


തൊഴിലുറപ്പു തൊഴിലാളികളുടെ സഹകരണത്തോടെ മീന്‍കുളം നിര്‍മ്മിച്ച് മീന്‍ വളര്‍ത്തല്‍ പദ്ധതി നടപ്പാക്കുന്നു. കാണക്കാരിയില്‍ 30-ഓളം തൊഴിലുറപ്പ് തൊഴിലാളികളാണ് മീന്‍കുളവും, നീര്‍ച്ചാലുകളും നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.




Post a Comment

0 Comments