Breaking...

9/recent/ticker-posts

Header Ads Widget

മണ്ണെണ്ണയുടെ വിലയും കുതിച്ചുയരുന്നു


മണ്ണെണ്ണയ്ക്ക് ഒറ്റയടിക്ക് 8 രൂപ വര്‍ധിപ്പിച്ചത് ഉപഭോക്താക്കളെ ദുരിതത്തിലാക്കി. ഇന്ധനവില വര്‍ധനയ്ക്കും, പാചകവാതക വിലവര്‍ധനയ്ക്കുമൊപ്പം മണ്ണെണ്ണയുടെ വിലയും കുതിച്ചുയരുകയാണ്.



Post a Comment

0 Comments