പാലാ ബൈപാസ് റോഡിന്റെ പൂര്‍ത്തീകരണത്തിനായി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനാരംഭിച്ചു. ളാലം പഴയ പള്ളി ജംഗ്ഷന്‍ മുതല്‍ സിവിില്‍ സ്റ്റേഷന്‍ വരെയുള്ള ഭാഗത്തെ റോഡിന്റെ വീതി കൂട്ടാനുള്ള പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. ഭരണരംഗത്തും, രാഷ്ട്രീയ രംഗത്തുമുണ്ടായ മാറ്റങ്ങള്‍ക്കിടയില്‍ റോഡ് നിര്‍മ്മാണം നീണ്ടുപോവുകയാിരുന്നു.
0 Comments