Breaking...

9/recent/ticker-posts

Header Ads Widget

പാലാ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു മുന്നില്‍ ധര്‍ണ



ബിഎംഎസ് നേതൃത്വത്തിലുള്ള കെഎസ്ടി എംപ്ലോയീസ് സംഘിന്റെ ആഭിമുഖ്യത്തില്‍ പാലാ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്കു മുന്നില്‍ ധര്‍ണ നടത്തി. കെഎസ്ആര്‍ടിസി  സര്‍വ്വീസുകള്‍ പൂര്‍ണതോതില്‍  പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടും, ശമ്പള പരിഷ്‌ക്കരണം അട്ടിമറിക്കുന്നതിനെതിരെയുമായിരുന്നു സമരം. ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജേഷ് മണ്ഡപം ധര്‍ണ ഉദ്ഘാടനം ചെയ്തു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് ജോര്‍ജ്ജ് സെബാസ്റ്റിയന്‍ അദ്ധ്യക്ഷനായിരുന്നു. രാജേഷ് ബാബു, പ്രതാപ് കുമാര്‍, കെ.ആര്‍ സുനില്‍കുമാര്‍, പി.പി പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments