Breaking...

9/recent/ticker-posts

Header Ads Widget

സഹപാഠിയെ കാണാന്‍ വൈക്കം ടിവിപുരം ഗവ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളെത്തി



മരിയസദനത്തിലെ അന്തേവാസിയായ സഹപാഠിയെ കാണാന്‍ വൈക്കം ടിവിപുരം ഗവ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികളെത്തി. 1979-80 എസ്എസ്എല്‍സി ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് സഹപാഠിയായ ഇന്ദുലേഖയെ കാണാനെത്തിയത്. മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലനിലെ നായികയായിരുന്ന എംകെ കമലത്തിന്റെ മകളാണ് ഇന്ദുലേഖ.




Post a Comment

0 Comments