കോവിഡിന്റെ പ്രതിസന്ധികളില്‍ നിന്നും കര കയറുന്നതിന് മുമ്പേ ഇന്ധനവില വര്‍ധനയുടെ ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ പ്രതിഷേധം ശക്തമാവുകയാണ്. പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്‌ക്കൊപ്പം, പാചകവാതകത്തിനും, മണ്ണെണ്ണക്കും വില വര്‍ധിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പകല്‍ക്കൊള്ള ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്.
0 Comments