Breaking...

9/recent/ticker-posts

Header Ads Widget

പെട്രോള്‍-ഡീസല്‍-പാചകവാതക വിലവര്‍ധന ഹോട്ടല്‍ വ്യവസായത്തേയും പ്രതിസന്ധിയിലാക്കുന്നു.


പെട്രോള്‍-ഡീസല്‍-പാചകവാതക വിലവര്‍ധന ഹോട്ടല്‍ വ്യവസായത്തേയും പ്രതിസന്ധിയിലാക്കുന്നു. പച്ചക്കറികള്‍ക്കും, പലവ്യഞ്ജനങ്ങള്‍ക്കും വില വര്‍ധിക്കുന്നതോടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അസ്ഥയിലാണ് പലരും, ഇന്ധനവില  വര്‍ധനയ്‌ക്കെതിരെ പ്രതിഷേധ സമരം നടത്തുമെന്ന് ഹോട്ടല്‍ ഭാരവാഹി സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.




Post a Comment

0 Comments