Breaking...

9/recent/ticker-posts

Header Ads Widget

പെട്രോളിനും ഡീസലിനും വില കുറഞ്ഞു



കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടിയില്‍ ഇളവ് നല്കിയതോടെ പെട്രോളിനും ഡീസലിനും വില കുറഞ്ഞു. കേരളത്തില്‍ പെേ്രട്രാളിന് 6.57 പൈസയും ഡീസലിന് 12. 33 പൈസയുമാണ് കുറഞ്ഞത്.  സംസ്ഥാന സര്‍ക്കാരും നികുതി ഇളവ് നല്കാന്‍ തയാറാവണമെന്നാണ് ആവശ്യമുയരുന്നത്.




Post a Comment

0 Comments