Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്തെ പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങി


കോവിഡ് പ്രതിസന്ധി കാലഘട്ടത്തിനുശേഷം സംസ്ഥാനത്തെ പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ തിങ്കളാഴ്ച മുതല്‍  തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങി. പൊതുജനങ്ങള്‍ക്കും പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളില്‍  റൂമുകള്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സാധാരണക്കാര്‍ക്കും കുറഞ്ഞ ചിലവില്‍ സുരക്ഷിത താമസം ഉറപ്പുവരുത്തുവാന്‍ കഴിയുമെന്ന് അധികൃതര്‍ പറഞ്ഞു.




Post a Comment

0 Comments