പാലാ നഗരത്തില്‍ റോഡുകള്‍ തകര്‍ന്ന് കുഴി രൂപപ്പെടുന്നത് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ ചേര്‍പ്പുങ്കല്‍ മുതല്‍ ഈരാറ്റുപേട്ട മുട്ടം ജംഗ്ഷന്‍ വരെയുള്ള ഭാഗത്തെ ഓവര്‍ലേ വര്‍ക്കുകള്‍ ഉടനാരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.
0 Comments