Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂളിലെ ആദ്യ ദിനത്തില്‍ ആഹ്ലാദത്തോടെ വിദ്യാര്‍ത്ഥികള്‍


ആഹ്ലാദത്തോടെയും, അതിലേറെയും ആകാംക്ഷയോടെയുമാണ് ഒന്നാം ക്ലാസ്സിലേയും, രണ്ടാം ക്ലാസ്സിലേയും വിദ്യാര്‍ത്ഥികള്‍ ആദ്യമായി വിദ്യാലയങ്ങളിലെത്തിയത്. പാട്ടുപാടിയും, കഥകള്‍ പറഞ്ഞുമെല്ലാം കുട്ടികളെ സ്‌കൂള്‍ അന്തരീക്ഷവുമായി ഇണങ്ങിച്ചേരാന്‍ അവസരമൊരുക്കുകയായിരുന്നു വിദ്യാര്‍ത്ഥികള്‍.



Post a Comment

0 Comments