Breaking...

9/recent/ticker-posts

Header Ads Widget

തിരിച്ചറിവ് 2021 ബോധവല്‍ക്കരണ പരിപാടിക്ക് സമാപനമായി.



ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സംഘടിപ്പിക്കുന്ന തിരിച്ചറിവ് 2021 ബോധവല്‍ക്കരണ പരിപാടിക്ക് സമാപനമായി. കോട്ടയം ജില്ലാ ജയിലില്‍ നടന്ന സമാപന സമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. ചെറുപ്പക്കാര്‍ കുറ്റവാളികളായി മാറുന്നതിന്റെ പിന്നില്‍ ലഹരിക്ക് മുഖ്യ പങ്കാണുള്ളതെന്ന് മന്ത്രി പറഞ്ഞു.




Post a Comment

0 Comments