Breaking...

9/recent/ticker-posts

Header Ads Widget

അപ്പീല്‍ പോകുക അച്യുതാനന്ദന്റെ അവകാശം ആണെന്ന് ഉമ്മന്‍ചാണ്ടി



വി എസ് അച്യുതാനന്ദന് എതിരായ മാനനഷ്ടക്കേസിലെ വിധിക്കെതിരെ അപ്പീല്‍ പോകുക എന്നത് വി.എസ് അച്യുതാനന്ദന്റെ അവകാശം ആണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വി.എസ് അച്യുതാനന്ദനെതിരായ മാനഷ്ടക്കേസില്‍ ഉള്‍പ്പെടെ സോളാര്‍ കേസില്‍ വന്ന വിധികളെല്ലാം തനിക്ക് അനുകൂലമാണ്. സോളാര്‍ കേസില്‍ മൂന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടിലും കുറ്റക്കാരന്‍ എന്ന പരാമര്‍ശം ഇല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ല എങ്കില്‍ ഒരു കുഴപ്പവും വരില്ല എന്ന വിശ്വാസമാണ് തനിക്ക് ഉള്ളതെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു.




Post a Comment

0 Comments