Breaking...

9/recent/ticker-posts

Header Ads Widget

ഡിജിറ്റല്‍ സേഫ് പദ്ധതി



സൈബര്‍ ലോകത്ത് കുട്ടികളെ സുരക്ഷിതരാക്കാന്‍ കേരള പോലീസ് ആവിഷ്‌കരിച്ച ഡിജിറ്റല്‍ സേഫ് പദ്ധതി ശ്രദ്ധേയമാകുന്നു. കോട്ടയം ജില്ലയില്‍ പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.




Post a Comment

0 Comments