Breaking...

9/recent/ticker-posts

Header Ads Widget

പൊന്‍കുന്നം പാലത്തിനടിയില്‍ ഉയരമുള്ള വാഹനങ്ങള്‍ കുടുങ്ങുന്നത് പതിവാകുന്നു



പാലാ റിവര്‍വ്യൂ റോഡില്‍ പൊന്‍കുന്നം പാലത്തിനടിയില്‍ ഉയരമുള്ള വാഹനങ്ങള്‍ കുടുങ്ങുന്നത് പതിവാകുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ കണ്ടെയ്‌നര്‍ ലോറി പാലത്തിനടിയില്‍ കുരുങ്ങിയത് മണിക്കൂറുകളോളം ഗതാഗത തടസത്തിന് കാരണമായി.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍