Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മെയിന്‍ പോസ്റ്റോഫീസിനു മുന്നില്‍ രൂപപ്പെട്ട ഗട്ടര്‍ ഒടുവില്‍ അടച്ചു



എം.സി റോഡില്‍ ഏറ്റുമാനൂര്‍ മെയിന്‍ പോസ്റ്റോഫീസിനു മുന്നില്‍ രൂപപ്പെട്ട ഗട്ടര്‍ ഒടുവില്‍ അടച്ചു. വാഹനാപകടങ്ങള്‍ക്ക് സ്ഥിരം കാരണമായിരുന്ന റോഡിലെ വലിയ കുഴി പിഡബ്ല്യുഡി താല്‍ക്കാലികമായി അടക്കുകയായിരുന്നു. റോഡിലെ കുഴി ഒരു വര്‍ഷം പിന്നിട്ടിട്ടും അടക്കാന്‍ നടപടിയില്ലായെന്ന് സ്റ്റാര്‍വിഷന്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോണ്‍ക്രീറ്റ് ചെയ്തതോടെ അപകടങ്ങള്‍ക്ക് അറുതിയാകുമെന്നാണ് പ്രതീക്ഷ.




Post a Comment

0 Comments