Breaking...

9/recent/ticker-posts

Header Ads Widget

ബൈപാസില്‍ മണ്ണ് എടുത്ത മാറ്റിയ ഭാഗത്ത് ടാറിംഗ് നടത്തണമെന്ന ആവശ്യം ശക്തമാവുന്നു



പാലാ സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനിലെ ബൈപാസില്‍ മണ്ണ് എടുത്ത മാറ്റിയ ഭാഗത്ത് ടാറിംഗ് നടത്തണമെന്ന ആവശ്യം ശക്തമാവുന്നു. മണ്ണ് മാറ്റിയതോടെ വാഹനങ്ങള്‍ക്ക് കുരുക്ക് ഇല്ലാതെ ഇപ്പോള്‍ കടന്ന് പോകാന്‍ കഴിയും. എന്നാല്‍ വാഹനങ്ങള്‍ പോകുമ്പോഴുണ്ടാകുന്ന പൊടിശല്യമാണ് ഇപ്പോഴത്തെ ദുരിതം.




Post a Comment

0 Comments