തരിശുപാടത്ത് കൃഷിയിറക്കാന്‍ മൈനര്‍ ഇറിഗേഷന്‍ കനാലിലൂടെ പാടശേഖരത്ത് വെള്ളം എത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഏറ്റുമാനൂര്‍ നഗരസഭ പരിധിയിലെ ചെറുവാണ്ടൂര്‍ പാടശേഖരത്തില്‍ ജലലഭ്യതയുടെ കുറവുമൂലം വര്‍ഷങ്ങളായി കൃഷി മുടങ്ങിക്കിടക്കുകയാണ്.

Started operations in 1996. Starvison is one of the largest cable TV, broadband service provider and News channel in south central Kerala. We are providing our services to about more than 50 panchayaths in Kottayam and Pathanamthitta districts including Pala, Ettumanoor, Kottayam and Thiruvalla municipalities.
0 Comments