Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് പള്ളിയില്‍ 3 നോമ്പ് തിരുനാള്‍ ആഘോഷത്തിന് ഞായറാഴ്ച കൊടിയേറും



കുറവിലങ്ങാട് പള്ളിയില്‍ 3 നോമ്പ് തിരുനാള്‍ ആഘോഷത്തിന് ഞായറാഴ്ച കൊടിയേറും. രാവില 6.45ന് ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ.അഗസ്റ്റിന്‍ കൂട്ടിയാനി കൊടിയേറ്റ് കര്‍മം നിര്‍വഹിക്കും. കുറവിലങ്ങാട് പള്ളിയിലെ ചരിത്രപ്രസിദ്ധമായ കപ്പല്‍ പ്രദിക്ഷണം ചൊവ്വാഴ്ച നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരുനാള്‍ ആഘോഷങ്ങള്‍ നടത്തുന്നിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മോന്‍സ് ജോസഫ് എംഎല്‍എയുടെ അധ്യക്ഷതയില്‍ അവലോകനയോഗം പള്ളി ഹാളില്‍ നടന്നു. ഫാ ജോയല്‍ പണ്ടാരപ്പറമ്പില്‍ തിരുനാള്‍ ക്രമീകരണങ്ങള്‍ വിശദീകരിച്ചു.




Post a Comment

0 Comments