Breaking...

9/recent/ticker-posts

Header Ads Widget

കുറുമ്പേനി കലുങ്കിന്റെ നിര്‍മാണം പൂര്‍ത്തിയായി



കോതനല്ലൂര്‍ പള്ളിത്താഴം കുറുമ്പേനി കലുങ്കിന്റെ നിര്‍മാണം പൂര്‍ത്തിയായി. കലുങ്ക് ഗതാഗതത്തിനായി തുറന്നു കൊടുക്കുന്ന ചടങ്ങ് മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments