Breaking...

9/recent/ticker-posts

Header Ads Widget

ഫെബ്രുവരി 4. കാന്‍സര്‍ ദിനാചരണം



അര്‍ബുദരോഗ പ്രതിരോധത്തെ കുറിച്ചുള്ള അവബോധം വളര്‍ത്തുക എന്ന ലക്ഷ്യവുമായി കാന്‍സര്‍ ദിനാചരണം. കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ഷംതോറും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പരിചരണത്തിലെ പോരായ്മകള്‍ നികത്താം എന്നാണ് ഈ വര്‍ഷത്തെ അര്‍ബുദ ദിനത്തിന്റെ പ്രമേയം.




Post a Comment

0 Comments