Breaking...

9/recent/ticker-posts

Header Ads Widget

ശ്വാസകോശത്തില്‍ തറച്ച സേഫ്റ്റി പിന്‍ നീക്കം ചെയ്തു



ശ്വാസകോശത്തില്‍ തറച്ച സേഫ്റ്റി പിന്‍ റിജിഡ് ബ്രോങ്കോസ്‌കോപിയലൂടെ പുറത്തെടുത്ത് കാരിത്താസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കഴിവ് തെളിയിച്ചു. ഇടുക്കി കട്ടപ്പന സ്വദേശി റിനോ മാത്യുവിന്റെ ശ്വാസകോശത്തില്‍ തറച്ച സേഫ്റ്റി പിന്‍ ആണ് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്.




Post a Comment

0 Comments