കാളികാവ് ശ്രീബലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠയും ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയും ഫെബ്രുവരി 10ന് നടക്കും. ക്ഷേത്രസമുച്ചയത്തിന്റെ സമര്‍പ്പണം ഫെബ്രുവരി 13ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കും.
0 Comments