Breaking...

9/recent/ticker-posts

Header Ads Widget

ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ്



എംജി സര്‍വകലാശാലയിലെ കൈക്കൂലി കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെഎസ് അഭിജിത്ത്. മാഫിയകളാണ് എംജി സര്‍വകലാശാല ഭരിക്കുന്നതെന്നും അഭിജിത്ത് ആരോപിച്ചു.




Post a Comment

0 Comments