Breaking...

9/recent/ticker-posts

Header Ads Widget

മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 101-മത് ജയന്തി ആഘോഷം



ഭാഗവത ഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 101-മത് ജയന്തി ആഘോഷം നടന്നു. മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രാങ്കണത്തില്‍ നടന്ന ജയന്തി സമ്മേളനത്തില്‍ ഭാഗവത പ്രഭാഷകരും ജന നേതാക്കളും പങ്കെടുത്തു. 





Post a Comment

0 Comments