Breaking...

9/recent/ticker-posts

Header Ads Widget

മണ്‍പാത്രങ്ങള്‍ക്ക് ആവശ്യക്കാരേറുന്നു



മണ്‍കൂജയിലെ വെള്ളവും മണ്‍പാത്രത്തില്‍ പാകംചെയ്ത ഭക്ഷണവും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമാണ്. വേനല്‍കാലമായതോടെ മണ്‍പാത്രങ്ങള്‍ക്ക് ആവശ്യക്കാരേറുകയാണ്. കോവിഡില്‍ തകര്‍ച്ചയിലായിരുന്ന മണ്‍പാത്ര നിര്‍മാണ വ്യവസായവും ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയിലാണ്.




Post a Comment

0 Comments