Breaking...

9/recent/ticker-posts

Header Ads Widget

പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ആരംഭിച്ചു



പാലാ ജനറല്‍ ആശുപത്രിയിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ ആരംഭിച്ചു. 920000 രൂപയ്ക്കാണ് നഗരസഭ കെട്ടിടങ്ങള്‍ ലേലം ചെയ്ത് നല്കിയത്. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതോടെ ആശുപത്രിയിലെ പാര്‍ക്കിംഗ് പ്രശ്‌നത്തിനും പരിഹാരമാകും.




Post a Comment

0 Comments