Breaking...

9/recent/ticker-posts

Header Ads Widget

ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു



പാലാ ജനറലാശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു. പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയായെങ്കിലും സാങ്കേതിക തകരാറുകള്‍ മൂലമാണ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരുന്നത്.




Post a Comment

0 Comments