Breaking...

9/recent/ticker-posts

Header Ads Widget

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയിലായി



ടെലിഫോണ്‍ ചാറ്റിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പാലാ പോലീസിന്റെ പിടിയിലായി. ആന പാപ്പാനായ എറണാകുളം ഇടപ്പള്ളി സ്വദേശി സജിയെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.




Post a Comment

0 Comments