Breaking...

9/recent/ticker-posts

Header Ads Widget

ജില്ലയില്‍ പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നു



ജില്ലയില്‍ പോക്‌സോ കേസുകള്‍ വര്‍ധിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ പെണ്‍കുട്ടികളെ വലയിലാക്കുന്ന സംഭവങ്ങളാണ് വ്യാപകമാവുന്നത്. മൊബൈല്‍ ഫോണിന്റെ ദുരുപയോഗം തടയാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്.




Post a Comment

0 Comments