Breaking...

9/recent/ticker-posts

Header Ads Widget

ക്ലാസുകള്‍ രാവിലെ 10 മുതല്‍ നാലുവരെ



ഒരിടവേളയ്ക്ക് ശേഷം സ്‌കൂളുകള്‍ വീണ്ടും തുറക്കുമ്പോള്‍ ക്ലാസുകള്‍ രാവിലെ 10 മുതല്‍ നാലുവരെയാകും. നവംബറില്‍ സ്‌കൂളുകള്‍ തുറന്നപ്പോള്‍ ഉച്ചവരെ മാത്രമാണ് ക്ലാസുകള്‍ ഉണ്ടായിരുന്നത്.




Post a Comment

0 Comments