Breaking...

9/recent/ticker-posts

Header Ads Widget

കൃഷിയിടങ്ങള്‍ താവളമാക്കിയ പാമ്പുകള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു



കാടുകയറിയ കൃഷിയിടങ്ങള്‍ താവളമാക്കിയ പാമ്പുകള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. പാമ്പുകടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ആശുപത്രികളില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.




Post a Comment

0 Comments