Breaking...

9/recent/ticker-posts

Header Ads Widget

വാവ സുരേഷിന്റെ നിലയില്‍ പുരോഗതി



മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ നിലയില്‍ പുരോഗതി ഉള്ളതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും സാധാരണ നിലയിലായിട്ടുണ്ട്. മരുന്നുകളോടും അന്വേഷണങ്ങളോടും അദ്ദേഹം പ്രതികരിച്ച് തുടങ്ങിയതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.




Post a Comment

0 Comments