കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി ഉള്ളതായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ ടി.കെ ജയകുമാര്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ കൂടി വെന്റിലറേറ്റില്‍ തുടരേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടാണ് കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടയില്‍ വാവ സുരേഷിന് പാമ്പ്കടിയേറ്റത്.
0 Comments