Breaking...

9/recent/ticker-posts

Header Ads Widget

പച്ചക്കറികളുടെ വില കുറയുന്നത് ആശ്വാസമാകുന്നു



വിപണിയില്‍ പച്ചക്കറികളുടെ വില കുറയുന്നത് ജനത്തിന് ആശ്വാസമാകുന്നു. 3 മാസം മുന്‍പ് ഉയരങ്ങളിലെത്തിയ പച്ചക്കറിവിലയാണ് ഇപ്പോള്‍ താഴ്ന്നുതുടങ്ങിയിരിക്കുന്നത്. പ്രളയവും മഴക്കെടുതിയുമാണ് വിലവര്‍ധനവിന് കാരണമായത്.




Post a Comment

0 Comments