Breaking...

9/recent/ticker-posts

Header Ads Widget

ഡോ സാബു തോമസിനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു



എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ സാബു തോമസിനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ചട്ടം തിരുത്തി ജോലിയും സ്ഥാനക്കയറ്റവും നല്കുന്നവരെ സംരക്ഷിക്കുകയാണ് വൈസ് ചാന്‍സലറെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. രാവിലെ ഓഫീസിലേയ്ക്ക് എത്തുന്ന സമയത്താണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വിസിയെ കരിങ്കൊടി കാണിച്ചത്. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി വിഎസ് വിഷ്ണു, ജില്ലാ പ്രസിഡന്റ് അശ്വന്ത് മാമലശേരി, ജില്ലാ ജന.സെക്രട്ടറി ശ്യാംകുമാര്‍, ജില്ലാ സെക്രട്ടറി വിനോദ്കുമാര്‍ എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നല്കി.




Post a Comment

0 Comments