Breaking...

9/recent/ticker-posts

Header Ads Widget

ഗര്‍ഭിണിയെ ചവിട്ടിപരിക്കേല്‍പ്പിച്ച 4 പേര്‍ പിടിയില്‍



പാലായില്‍ ഗര്‍ഭിണിയായ യുവതിയെ ചവിട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 4 പേര്‍ പിടിയില്‍. ഞൊണ്ടിമാക്കല്‍ കവലയ്ക്ക് സമീപം വഴിയിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ കമന്റടിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് യുവതിക്കും ഭര്‍ത്താവിനും മര്‍ദ്ദനമേറ്റത്.




Post a Comment

0 Comments