Breaking...

9/recent/ticker-posts

Header Ads Widget

ഇനി പരീക്ഷാക്കാലം



വിദ്യാര്‍ത്ഥികള്‍ക്ക് ഇനി പരീക്ഷാക്കാലം. 9-ാം സ്റ്റാന്‍ഡേര്‍ഡ് വരെയുള്ള വാര്‍ഷികപരീക്ഷകള്‍ക്ക് ബുധനാഴ്ച തുടക്കമാകും. പരീക്ഷകള്‍ തീരുന്നതോടെ എസ്എസ്എല്‍സി, പ്ലസ്ടു പൊതുപരീക്ഷകള്‍ മാര്‍ച്ച് 31ന് ആരംഭിക്കും.




Post a Comment

0 Comments