ഓള്‍ ഇന്ത്യ പീസ് ആന്റ് സോളിഡാരിറ്റി ഓര്‍ഗനൈസേഷന്‍ ഏറ്റുമാനൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ നടന്ന സദസ്സ് ഫാദര്‍ ജെയിംസ് മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പ്രൊഫസര്‍ ജോസ് അരീക്കാട്ടേല്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി അഡ്വ ബിനു വി.ബി. മുഖ്യപ്രഭാഷണം നടത്തി. അഡ്വക്കറ്റ് ബിനു ബോസ്, യു എന്‍ ശ്രീനിവാസന്‍, പി കെ സുരേഷ്, കെ വി പുരുഷന്‍, ജോസ് ഇടവഴിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
0 Comments