Breaking...

9/recent/ticker-posts

Header Ads Widget

ശതാബ്ദ്ധി നിറവില്‍ ഭരണങ്ങാനം സെന്റ് മേരീസ് സ്‌കൂള്‍



കേരളത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ പുരോഗതിയ്ക്ക് പിന്നില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രധാന പങ്കുവഹിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ മികവ് നേടാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്‌കൂളിന്റെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.



Post a Comment

0 Comments